Dexamethasone proves first life-saving drug for Coronavirus Patients<br />കൊറോണക്കെതിരായ ഗവേഷണത്തില്‍ വന്‍ വഴിത്തിരിവ്. കൊവിഡ് 19 രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമായ മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.സാധാരണ വിപണിയില്‍ ലഭിക്കുന്ന ഡെക്സാമെത്തസോണ്‍ എന്ന മരുന്ന് കൊറോണയില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുന്നു എന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. വളരെ കുറഞ്ഞ അളവില്‍ ഈ മരുന്ന് നല്‍കിയതിലൂടെ ഒട്ടേറെ പേരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായെന്നും ഗവേഷകര്‍ പറഞ്ഞു. ചെലവ് കുറഞ്ഞതും വളരെ അധികം ലഭ്യവുമായ മരുന്നാണിത് ഡെക്‌സാമെത്തസോണ്‍.<br />#CovidVaccine